Brazil held 1-1 draw by switzerland <br />പ്രതിരോധത്തിന്റെ ആശാന്മാരായ സ്വിറ്റ്‌സര്‍ലാന്‍ഡ് 1-1 എന്ന നിലയില്‍ ഫുട്‌ബോള്‍ രാജാക്കന്മാരെ പിടിച്ചു കെട്ടി. അര്‍ജന്റീനയെ ഐസ് ലാന്‍ഡ് സമനിലയില്‍ തളച്ചതുപോലെ ബ്രസീലും കുരുങ്ങി. <br />#brazil #fifaworldcup #football